INVESTIGATIONസുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി ഭാര്യയുമായി ഒളിച്ചോടി; ഒളിവു ജീവിതത്തിനിടെ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു; 25 വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്; പ്രതിയിലേക്ക് എത്തിച്ചത് ഒരു ഫോണ്‍ കോളും പഴയ ഒരു ചിത്രവുംസ്വന്തം ലേഖകൻ11 Jan 2025 4:45 PM IST